ഹരിത കലാലയം ക്യാമ്പിന്റെ ഭാഗമായി NSS അലുമ്നിയുടെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്തുകൾ കോളേജിന് സമർപ്പിച്ചു.ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ സി. പി. സതീഷ് നിർവഹിച്ചു. മുൻ NSS പ്രോഗ്രാം ഓഫീസർ ഡോ പി കെ അനിത, NSS അലുമ്നിയുടെ ഭാഗമായി ജിഷ്ണു എന്നിവർ സംസാരിച്ചു.കൂടാതെ ഷമൽ വേണു, ആകാശ്, ആദർശ്, അമൽ കെസി, ആദർശ് സി എച്, സംഗീത്, ആദർശ്, അമൽ, നിതിൻ, വൈശാഖ്, എന്നിവർ പങ്കെടുത്തു. NSS പ്രോഗ്രാം ഓഫീസർ സി. കെ. വി രമേശ്,ഡോ :ജീഷ്ണ. എം വി എന്നിവരും സംസാരിച്ചു. കലാലയത്തിൽ ആരംഭിച്ച ഹരിതകലാലയം പദ്ധതിക്ക് പൂർണ പിന്തുണയും പ്രഖ്യാപിച്ചു.