എസ്. എൻ കോളേജ് കണ്ണൂർ,എൻ. എസ്. എസ് യൂണിറ്റ് 20,21 സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 29ാം തീയതി രാവിലെ 10 മണിക് കോളേജ് സെമിനാർ ഹാളിൽ വെച്ച് ഒന്നാം വർഷ എൻ. എസ്. എസ് വിദ്യാർത്ഥികൾക്ക് ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
പരിപാടിയിൽ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ജീഷ്ണ എം.വി. സ്വാഗതം പറഞ്ഞു, കണ്ണൂർ യൂണിവേഴ്‌സിറ്റി ഡി. എസ്. എസ് ഡോ. സുജിത് കെ. വി ഒന്നാം വർഷ വോളണ്ടിയർമാർക്ക് എൻ.എസ്.എസ് നെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളെയും അതിൻ്റെ ലക്ഷ്യത്തെയും സംബന്ധിച്ച് വ്യക്തമായ ധാരണ നൽകി കൊണ്ട് സംസാരിച്ചു, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. നിതിന്യ നന്ദി പറഞ്ഞു