കണ്ണൂർ ശ്രീ നാരായണ കോളേജിൽ വിവിധ വിഭാഗങ്ങളിലായി ഒന്നാം വർഷ ബിരുദാനന്തര ബിരുദ (PG) കോഴ്സുകളിൽ സീറ്റൊഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:
എക്കണോമിക്സ് – എസ്.സി., എസ്.ടി., തിയ്യ
മാത്തമാറ്റിക്സ് – എസ്.സി., എസ്.ടി., തിയ്യ
ഫിസിക്സ് – എസ്.സി., എസ്.ടി.
കെമിസ്ട്രി – എസ്.സി., എസ്.ടി.
സുവോളജി – എസ്.ടി.
എം.കോം – എസ്.ടി.
അർഹരായ വിദ്യാർത്ഥികൾ കണ്ണൂർ സർവകലാശാല ഏകജാലകം വഴി അപേക്ഷിച്ചതിന്റെ പകർപ്പ് സഹിതം ജൂലൈ 23-ന് രാവിലെ 10.00 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: നോഡൽ ഓഫീസർ – 9037793001