ശ്രീ നാരായണ കോളേജ് ഫിസിക്‌സ് ഡിപ്പാർട്ട്മെൻ്റും ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയും സംയുക്‌തമായി സംഘടിപ്പിച്ച Joy of Star watching 30/01/2025 വൈകുന്നേരം 4 മണി മുതൽ 9.30 വരെ നടത്തുകയുണ്ടായി. സെനറ്റ് മെമ്പർ Dr. ജിതേഷ് കാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അമേച്ച്വർ അസ്ട്രോണമർ അഡ്വ സജീവ് ടി പ്രഭാകർ മുഖ്യപ്രഭാഷണം നടത്തുകയും ഗ്രഹങ്ങളെയും നക്ഷത്രസമൂഹങ്ങളെയും ടെലസ്കോപ്പിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. പരിപാടി വിജയമാക്കിത്തീർത്ത പ്രിൻസിപ്പാൾ, IQAC, PTA ,Alumni, ഓഫീസ് സ്റ്റാഫ്, മറ്റ് സഹപ്രവർത്തകർ എല്ലാവർക്കും നന്ദി അറിയിക്കുന്നു. കോർഡിനേറ്റർ രമ്യ എം