18/2/2025ന് ശ്രീ നാരായണ കോളേജിൽ ഹരിത കലാലയ പ്രഖ്യാപനം നടന്നു. പ്രോഗ്രാം ഓഫീസർ രമേഷ് സി. കെ. വി. സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ :സതീഷ്. സി. പി യുടെ അദ്ധ്യക്ഷതയിൽ ശുചിത്വ മിഷൻ കണ്ണൂർ റിസോർസ് പേഴ്സൺ &റിട്ട്.ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ : മോഹനൻ മുഖ്യ പ്രഭാഷണം നടത്തി.IQAC കോർഡിനേറ്റർ ഡോ : കെ.പി പ്രശാന്ത്,PTA സെക്രട്ടറി ഡോ :ഷനോജ് M. P,മുൻ പ്രോഗ്രാം ഓഫീസർ ശ്രീലത. ഇ , ഡോ. ജിതേഷ്, ശ്രീ പ്രത്യുഷ് , ശ്രീ. ദിനേശൻ എന്നിവർ ആശംസയർപ്പിച് സംസാരിച്ചു . പ്രോഗ്രാം ഓഫീർ ഡോ :ജീഷ്ണ. എം . വി നന്ദി പറഞ്ഞു. പ്രസ്തുത പരിപാടിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞയും എടുത്തു. NSS SNC🤍