ശ്രീനാരായണ കോളേജ് എൻഎസ്എസ് യൂണിറ്റ് 20,21 എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് നടത്തുന്ന "പ്രഭോരം" പരിപാടിയുടെ മൂന്നാം ദിനമായ ഇന്ന് (25/09/2025) വിദ്യാദത്തം എന്ന പദ്ധതി
കീഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂളിൽ വെച്ച് ഉദ്ഘാടനം നടന്നു.തുടർന്ന് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ നവീൻരാജ് ,ആദിൽ കൃഷ്ണ എന്നീ വിദ്യാർത്ഥികളുടെ തുടർപഠനം എസ് എൻ കോളേജ് എൻഎസ്എസ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി ഡി എസ് എസ് ഡോ:സുജിത് കെ വി ഉദ്ഘാടനം നിർവഹിച്ചു.