ശ്രീ നാരായണ കോളേജ് NSS യൂണിറ്റുകളുടെ ആഭിമുഘ്യത്തിൽ ലോക മാതൃദിനം തൊട്ടട അഭയ നികേതനിൽ ആഘോഷിച്ചു. പരിപാടി കോളേജ് പ്രിൻസിപ്പൽ Dr KP പ്രശാന്ത് ഉത്ഘാടണം ചെയ്തു. അഭയ നികേതൻ മാനേജർ അശോകൻ സ്വാഗതവും, Dr. ജീഷ്ണ (പ്രോഗ്രാം ഓഫീസർ, പ്രത്വിഷ് പുരുഷോത്തമൻ (ഓഫീസ് സുപ്രണ്ട് ) എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. NSS പ്രോഗ്രാം ഓഫീസർ രമേശ് CKV അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേക്ക് വിതരണവും അന്തേവാസികൾക്ക് ഷാലുകളും സമ്മാനിച്ചു വിദ്യാർത്ഥികളുടെയും അന്തേവാസികളുടെയും കലാപരിപാടികളും അരങ്ങേറി
#mothersdayspecial
#mothersday